പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡ് തെറ്റാലിപ്പറമ്പിൽ പരേതനായ പവിത്രന്റെ ഭാര്യ രത്നമ്മ (81) നിര്യാതയായി. മക്കൾ: മംഗളാനന്ദൻ, പുഷ്പലത, പ്രിയ ലാലൻ. മരുമക്കൾ: ആശ, ചന്ദ്രബോസ്, ലാലൻ.