ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി തൃക്കണിക്കാവ് കുഴുപ്പിള്ളി പൗലോ പാപ്പു (92) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: സണ്ണി, തമ്പി, ബീന, ജിജി, ബാബു (ബി.എസ്.എഫ്). മരുമക്കൾ: സിന്ധു, ജിനി, പൗലോസ്, ശോഭ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.