ചെങ്ങമനാട്: കപ്രശ്ശേരി-മാളിയേക്കൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. കരിങ്ങാംതുരുത്ത് (വരാപ്പുഴ) മണ്ടോളി പള്ളത്ത് കുടുംബാംഗമാണ്. മക്കൾ: ബിന്ദു, രേഖ, ബിജു. മരുമക്കൾ: ഉത്തമൻ, ബൈജു, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.