ആലുവ: തായിക്കാട്ടുകര അരിമ്പൂര്‍ വീട്ടിൽ ചിന്ന (71) നിര്യാതയായി. ഭർത്താവ്: രാജു ഫ്രാൻസിസ്. മക്കൾ: പോളി, ഷാജൻ. മരുമക്കൾ: റീത്ത, ഷൈനി.