ആലുവ: തോട്ടുമുഖം ചാണയിൽപറമ്പിൽ താമസിക്കുന്ന പേരെപറമ്പിൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷാനവാസ് (52) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: റെസാന, രഹന. മരുമകൻ: അഫിനാസ്.