കരുമാല്ലൂർ: മാട്ടുപുറം തൈപ്പറമ്പിൽ ഗോപാലകൃഷ്ണൻ - ഉഷ ദമ്പതികളുടെ മകൻ പ്രശാന്ത് (40) നിര്യാതനായി. ഭാര്യ: സോണി. മക്കൾ: സയനോര, സാനിയ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തത്തപ്പിള്ളി ശ്മശാനത്തിൽ.