കോതമംഗലം: അടിവാട് പാറയ്ക്കൽ പുത്തൻപുര (തേനാലീൽ) പരേതനായ ഇന്ത്യൻ ആർമി കുഞ്ഞുമുഹമ്മദിന്റെ മകൻ തേനാലി അബ്ദുൽ റഹ്മാൻ (60) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷെരീഫ്, ഷെമീർ, ഷെക്കീർ. മരുമക്കൾ: ഷാഹിദ, സജന, സൗദ