ആലുവ: നൊച്ചിമ അൽ-അമീൻ നഗറിൽ താമസിക്കുന്ന പരേതനായ ആമിയൻ വീട്ടിൽ ഹൈദ്രോസിന്റെ മകൻ അബ്ദുൽ നാസർ (56) നിര്യാതനായി. യൂത്ത് ലീഗ് നൊച്ചിമ ശാഖ മുൻ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: ഐഷ. മക്കൾ: മുഹമ്മദ് ഷാമിൽ, ലിൻഷ, ഡാനിഷ്, ഹനിൻ