പെരുമ്പാവൂർ: തൊടാപ്പറമ്പ് കുഴുപ്പടിക്കൽ വീട്ടിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (85) നിര്യാതയായി. മക്കൾ: കെ.ജി. മോഹനൻ (ഡൽഹി എയർപോർട്ട് ), ഹരിദാസ് (മർച്ചന്റ് നേവി), ശോഭന, ശ്രീകുമാർ (ദേവിക സ്റ്റോഴ്സ്, തൊടാപ്പറമ്പ്), ജയശ്രീ. മരുമക്കൾ: ബിന്ദു, കലാദേവി, പരേതനായ രാമചന്ദ്രൻ, രാജി , മനോജ് കുമാർ (റിട്ട. എയർ ഫോഴ്സ് ). കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.