വല്ലാർപാടം: പനമ്പുകാട് പുത്തൻചിറയിൽ പി.ഡി. രവി (68-റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: മരിയ. മക്കൾ: ഗിനീഷ്, ബിനില (ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, നോർത്ത് ഇടപ്പള്ളി), മീന (ജെ.പി.എച്ച്.എൻ). മരുമക്കൾ: ഷീന, നിഷാദ് (ഹെൽത്ത് ഇൻസ്പെക്ടർ, ചേരാനല്ലൂർ പി.എച്ച്.സി), രാജേഷ്.