കാഞ്ഞിരപ്പള്ളി: ആനക്കല്ല് വട്ടക്കുന്നേല്‍ എബ്രഹാം മാത്യു (പാപ്പച്ചി -88) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗം ശോശാമ്മ. മക്കള്‍: സണ്ണി, മേഴ്സി, ബാബു, ജോജോ. മരുമക്കള്‍: കുര്യാക്കോസ് മഞ്ഞനാനിക്കല്‍, കുഞ്ഞുമോള്‍ മാളിയേക്കല്‍, ലിസമ്മ മൊളോപ്പറമ്പില്‍, മിനി കുഴിഞ്ഞമല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.15ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.