ഏറ്റുമാനൂർ: ഉള്ളംപള്ളിൽ സി. ജോസഫ് (കുഞ്ഞ് -78) നിര്യാതനായി. ഭാര്യ: കളത്തൂർ പാറേകുന്നേൽ കുടുംബാംഗം ലീലാമ്മ. മക്കൾ: ചിൻസി, ജെൽമി. മരുമക്കൾ: റോബർട്ട് ജോസഫ്, സാബു ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയ കുടുംബ കല്ലറയിൽ.