കങ്ങഴ: പത്തനാട് മുരിക്കനാനിക്കൽ ഏലിയാമ്മ (87) നിര്യാതയായി. കുളത്തൂർ മാടപ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.എം. ചാക്കോ. മക്കൾ: മാത്യു, ജോസഫ്, ബാബു, സോണി, റോസമ്മ, മേരിക്കുട്ടി, എത്സമ്മ, കൊച്ചുറാണി. മരുമക്കൾ: ജെസി, ആലീസ്, മിനി, ബാബു, റോണി, ജോൺ, തോമസ്, ജിഷ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.