പൊൻകുന്നം: മന്ദിരംഭാഗം ഇടയാടിക്കുഴിയിൽ ഭവാനി(82) നിര്യാതയായി. തിരുവല്ല കൊച്ചുമുണ്ടകത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.