മുണ്ടത്താനം: കുരാന്ത്ര വീട്ടിൽ കെ.വി. ജോർജ് (റിട്ട. ബി.എസ്.എൻ.എൽ, രാജപ്പൻ -72) നിര്യാതനായി. ഭാര്യ: മുട്ടുചിറ കല്ലുകാലായിൽ കുടുംബാംഗം മേരി. മകൾ: സുമി. മരുമകൻ: ഉണ്ണി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കങ്ങഴ സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.