അടിമാലി: വാളറ പത്താംമൈൽ വെട്ടിക്കാട്ടിൽ പരേതനായ മീരാന്റെ ഭാര്യ ഷരീഫ (90) നിര്യാതയായി. പരീക്കണ്ണി ചാമക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: വി.എം. സെയ്തുമുഹമ്മദ് മൗലവി (കോഓഡിനേറ്റർ മാധ്യമം, അടിമാലി), പരേതയായ ഫാത്തിമ. മരുമക്കൾ: ഷരീഫ, അലിയാർ തെക്കുംചേരിയിൽ.