അമ്പലപ്പുഴ: പുറക്കാട് പ്ലാമൂട് വീട്ടിൽ പരേതനായ കൊച്ചുനാണുവിന്റെ ഭാര്യ ഭാരതി (92) നിര്യാതയായി. മക്കൾ: ഓമന, സോമൻ, സുകേശൻ. മരുമക്കൾ: സഹദേവൻ, വസന്ത, സുശീന്ദ്രൻ.