മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുല്ലശ്ശേരിയിൽ പരേതനായ സി.എൻ. ദിവാകരന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: ഡി. അജിത്ത് (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, ഹരിപ്പാട്), ഡി. ബിജു (ജില്ല ലോട്ടറി ഓഫിസർ, വയനാട്), ജ്യോതി ബാബു (വി.കെ.എൽ, ആലപ്പുഴ). മരുമക്കൾ: ബീന, ഗിരിജ, കെ.പി. ബാബു (ഡി.സി മിൽസ്, പാതിരപ്പള്ളി).