അമ്പലപ്പുഴ: പുന്നപ്ര-വയലാർ സമരസേനാനിയായിരുന്ന വി.കെ. കരുണാകരന്റെ ഭാര്യ പറവൂർ ആശാരിവെളി വീട്ടിൽ കൗസല്യ (96) നിര്യാതയായി. മക്കൾ: ശശികല, പരേതയായ കോമളവല്ലി, രാധാമണി. മരുമക്കൾ: പ്രകാശ്, പരേതരായ കുമാരൻ, ചന്ദ്രൻ.