അമ്പലപ്പുഴ: കഞ്ഞിപ്പാടം പുതിയവീട് വീട്ടിൽ രാജു (72) നിര്യാതനായി. ഭാര്യ: പരേതയായ ശുഭ. മക്കൾ: സ്വപ്ന, സുമലത, ദിലീപ്. മരുമക്കൾ: രതീഷ്, സുനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.