പൊന്നാനി: തെയ്യങ്ങാട് താണിക്കാട്ട് മുഹമ്മദ് ഫാറൂഖ് (68) നിര്യാതനായി. കേരള ഗ്രാമീണ ബാങ്ക് പൊന്നാനി സൗത്ത് റിട്ട. അസിസ്റ്റന്റ് മാനേജറാണ്. ഭാര്യ: റംല. മകൻ: ഫായിസ് (ബംഗളൂരു). മരുമകൾ: ജാസ്മിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വേദം പള്ളി ഖബർസ്ഥാനിൽ.