മേലാറ്റൂർ: പുല്ലഞ്ചീരി കുഞ്ഞൻ എഴുത്തച്ഛൻ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മിനിത, മുരളീധരൻ (അഡ്മിനിസ്ട്രേറ്റർ, അൽശിഫ കോളജ് ഓഫ് നഴ്സിങ്, പെരിന്തൽമണ്ണ). മരുമകൾ: രമാദേവി (അധ്യാപിക, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ, മേലാറ്റൂർ).