വേങ്ങര: ചെമ്മാട് സ്വദേശിയും പറപ്പൂർ പുഴച്ചാലിൽ താമസക്കാരനുമായ മാണി പറമ്പൻ കുഞ്ഞലവി (65) നിര്യാതനായി. ഭാര്യ: തെക്കെവീട്ടിൽ മമ്മാച്ചു.