ചങ്ങരംകുളം: ചിറവല്ലൂരിലെ പരേതനായ വാഴമ്പുള്ളി ആലി അഹമ്മദിന്റെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹസ്സൻ (ഫാമിലി സ്റ്റോർ, ചങ്ങരംകുളം), സഫിയ. മരുമക്കൾ: സുഹറ, അബൂബക്കർ.