പെരിന്തല്‍മണ്ണ: ചേതന റോഡ് സപ്നയില്‍ ചിറക്കല്‍ ജയപ്രകാശ് (63) നിര്യാതനായി. പരേതനായ രാധാകൃഷ്ണന്റെയും മാലതിയുടെയും മകനാണ്. ഭാര്യ: സുലോചന. മകള്‍: ശ്രീലക്ഷ്മി. മരുമകന്: അഖില്‍. സഹോദരങ്ങള്‍: ജയന്തി, വിനോദിനി.