വാഴക്കാട്: അനന്തായൂർ മീനങ്ങോട്ട് മൂശാരിക്കണ്ടി ചെക്കുട്ടി (71) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഷാജു, ഷാനു, ഷാലി. മരുമക്കൾ: പീതാംബരൻ (വെട്ടത്തൂർ), നീന, രേഷ്മ.