മേലാറ്റൂർ: എടപ്പറ്റ ഏപ്പിക്കാട് തയ്യിൽ അനീസ് ബാബു (35) നിര്യാതനായി. പിതാവ്: മുഹമ്മദ് എന്ന മാനു. മാതാവ്: ജമീല. ഭാര്യ: ഫർഷീദ. മകൻ: ഇഹാൻ.