വേങ്ങര: കണ്ണമംഗലത്തെ റിട്ട. പോസ്റ്റ്മാൻ തോന്നിപ്പുറായ ചിറ്റടിമംഗലത്ത് ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജയപ്രവീൺ, നിഷ. മരുമക്കൾ: ബിത, ജയേഷ് ബാബു (കോഴിക്കോട് പുതിയങ്ങാടി).