അനന്താവൂർ: മേടിപ്പാറ ആലുങ്ങൽ അബു (61) നിര്യാതനായി. പിതാവ്: പരേതനായ സെയ്തലവി ഹാജി. മാതാവ്: ആയിശുമ്മ. ഭാര്യ: സുഹ്റ. മക്കൾ: സിദ്ദീഖലി, ഷിബിലി, ലുബ്ന, സബ്ന. മരുമക്കൾ: ഫിറോസ്, സമീർ ബാബു, തസ്നി. സഹോദരങ്ങൾ: അബ്ദുൽ സലാം, സൈനുദ്ദീൻ, നൂറുദ്ദീൻ.