മാനന്തവാടി: എ.ഇ.ഒ ഓഫിസ് റിട്ട. ജീവനക്കാരൻ ചെറ്റപ്പാലം വരടിമൂല അമൃത നിവാസിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: രേണുക. (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ജില്ല ആശുപത്രി, മാനന്തവാടി). മക്കൾ: അരുൺ, അജിത്ത്, അമൃത. മരുമക്കൾ: വീണ, അജു, ശ്രീകാന്ത്.