മാനന്തവാടി: തരുവണയിലെ ആദ്യകാല കൊല്ലപ്പണിക്കാരൻ കുഞ്ഞിരാമൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: പ്രജീഷ് (ബാവ), റജീഷ്.