വെള്ളമുണ്ട: കുഞ്ഞോം മൂട്ടാരത്തുമ്മൽ അമ്മു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കപ്പൻ മാസ്റ്റർ. മക്കൾ: നാരായണൻ, ഹരീന്ദ്രൻ, പരേതനായ ശിവശങ്കരൻ. മരുമക്കൾ: ചന്ദ്രിക, ഗീത, ഭവാനി. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.