കണിയാമ്പറ്റ: പ്രവാസി സംഘം വയനാട് ജില്ല മുൻ പ്രസിഡന്റ് മില്ലുമുക്ക് നെല്ലോളി മമ്മിയുടെ മകൻ മൂസ ഹാജി (70) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ശുഹൈബ്, അമീർ സുഹൈൽ, ശബ്ന. മരുമക്കൾ: റഹിം ബക്കർ, ഷഹീൻ. സഹോദരങ്ങൾ: അമ്മദ്, അലി, ജമാൽ, ഹാരിസ്, മൈമൂന, സുഹറ, സീനത്ത്.