കൂറ്റനാട്: പെരിങ്ങോട് ചീരൻ ഹൗസിൽ പരേതനായ ഐപ്പുവിന്റെ ഭാര്യ എളച്ചിക്കുട്ടി (86) നിര്യാതയായി. മക്കൾ: തമ്പി, ശാമു, മോളി, ജോസഫ്. മരുമക്കൾ: സിജി, സുമി, വിൽസൺ, ബിജി.