അമ്പലപ്പാറ: മഞ്ഞളൂർ ചങ്കം വീട്ടിൽ പരേതനായ രാവുണ്ണി നായരുടെ ഭാര്യ താണിക്കുന്ന് തച്ചങ്ങാട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (95) കണ്ണമംഗലം തണ്ണീരങ്ങാട്ടിൽ വീട്ടിൽ നിര്യാതയായി. മക്കൾ: പാറുക്കുട്ടി, ലീലാദേവി, രുഗ്മിണി, ധനലക്ഷ്മി, പത്മനാഭൻ, പരേതനായ രാഘവൻ. മരുമക്കൾ: മണിമേഘല, മണികണ്ഠൻ, വിജയലക്ഷ്മി, പരേതരായ സ്വാമിനാഥൻ, രാമചന്ദ്രൻ നായർ, നാരായണൻകുട്ടി നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.