ആലത്തൂർ: തരൂർ കുറുപ്പത്ത് കാട്ടിൽ പരേതനായ കേശവന്റെ മകൻ ഹരിദാസൻ (39) നിര്യാതനായി. മാതാവ്: അമ്മു. ഭാര്യ: സുനിത. മക്കൾ: ഹരീഷ്മ, ഗ്രീഷ്മ.