കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് പുരണ്ടിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പങ്കജം (75) നിര്യാതയായി. മക്കൾ: ശ്യാമള ദാസ് (വനം റേഞ്ച് ഓഫിസർ), കൽപകം, പ്രസീല. മരുമക്കൾ: കവിത, ഹരിദാസ്, പരേതനായ രാധാകൃഷ്ണൻ. സഹോദരൻ: ദേവരാജ്.