ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് അങ്ങാടിക്കുന്നത്ത് പരേതനായ ശങ്കരന്റെ മകൻ രാജീവൻ (54) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞിലക്ഷ്മി. ഭാര്യ: പുഷ്പജ (ആശ വർക്കർ). മക്കൾ: നിധിൻരാജ്, നവ്യ. സഹോദരങ്ങൾ: ശാന്ത, വിശ്വനാഥൻ, ലളിത, സത്യഭാമ, ഉഷാകുമാരി (ആധാരം എഴുത്ത്), സജീവൻ.