വടക്കഞ്ചേരി: വെപ്പില വീട്ടിൽ കമലം (67) നിര്യാതയായി. ഭർത്താവ്: പരേതനായ കോയു. മക്കൾ: അഭിലാഷ്, അഭിനന്ദിനി, അജീഷ് കുമാർ. മരുമക്കൾ: കലാധരൻ, ബിന്യ, ശിൽപ.