പുഞ്ചപ്പാടം: കുറുവപ്പാടത്ത് കുഞ്ഞുലക്ഷ്മിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കള്: ശാന്തകുമാരി, മുരളീധരൻ. മരുമകൻ: പരേതനായ ചുങ്കത്ത് നാരായണൻ നായർ.