കൂട്ടിക്കൽ: കന്നുപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ അയിഷ (86) നിര്യാതയായി. മക്കൾ: സലിം, ബഷീർ, ജമീല, പരേതരായ ഇസ്മായിൽ, അഷ്റഫ്. മരുമക്കൾ: സഫിയ, സീനത്ത്, നൂർജ്ഹ്, അഷ്റഫ്, ഹബീബ. ഖബറടക്കം വ്യാഴാഴ്ച 12.30ന് കൂട്ടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.