കോതമംഗലം: പിടവൂർ പുൽപ്ര പുത്തൻവീട്ടിൽ പരേതനായ ശങ്കരൻ നായരുടെ മകൻ ശിവപ്രസാദ് (54) ലണ്ടനിൽ ഫോറസ്റ്റ് ഗേറ്റിൽ നിര്യാതനായി. ഭാര്യ: സജിത (അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, വാരപ്പെട്ടി). മക്കൾ: കാർത്തിക്, ശിവപ്രിയ. സംസ്കാരം പിന്നീട്.