കോതമംഗലം: തങ്കളം കണ്ണന്താനം കെ.എം. രവി (60) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അജോഷ്, അഞ്ജലി (ഇരുവരും ദുബൈ). മരുമകൻ: എശുലൈറ്റ് (ദുബൈ).