പറവൂർ: നന്ത്യാട്ടുകുന്നം അത്താണി ആവൂട്ടുവീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ജയ ശേഖർ (67) നിര്യാതയായി. മകൻ: അരുൺ ശേഖർ.