കോതമംഗലം: പുതുപ്പാടി ചിറപ്പടി അമ്പഴച്ചാലിൽ (പാലക്കോട്ട്) പരേതനായ കുരുവിളയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സൗത്ത് മാറാടി ചാത്തനാംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ജോയ് പി. കുരുവിള ( അമ്പഴച്ചാലിൽ ഹോമിയോ), ജോളി ജോസ്. മരുമക്കൾ: ഷൈനി വെള്ളിയാംമാരിൽ, ടി.കെ. ജോസ് തേവർമഠം.