വൈപ്പിൻ: ചെറായി കൈതാരൻ ആനി (റിട്ട. ഗവ. പ്രസ് -74) നിര്യാതയായി. ചെറായി തുണ്ടിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ് (റിട്ട. എസ്.ഐ, പൊലീസ്). മക്കൾ: പരേതനായ ജോർജ്, ജോസഫ് (കുവൈത്ത്), ആന്റണി. മരുമക്കൾ: അൽഫോൻസ, മേഴ്സി, ലിന്റ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചക്കരക്കടവ് സെന്റ് റോസ് പള്ളി സെമിത്തേരിയിൽ.