മലയാറ്റൂർ: വെസ്റ്റ് കോളനി പൈനാടത്ത് വീട്ടിൽ പരേതനായ കുറുമ്പന്റെ മകൻ സുബ്രഹ്മണ്യൻ (77) നിര്യാതനായി. ഭാര്യ: തുറവൂർ കുമ്പളത്ത് കുടുംബാംഗം ഐഷ. മക്കൾ: നിഷ, ജിഷ. മരുമക്കൾ: അജി (ഐ.എസ്.ആർ.ഒ), അനി (കെ.എസ്.ഇ.ബി).