പാറപ്പുറം: കോണത്തുക്കുടി പരേതനായ പരമേശ്വരന്റെ (ഈശ്വരൻ) ഭാര്യ പാറുക്കുട്ടി (83) നിര്യാതയായി. മക്കൾ: സുകുമാരൻ, സുരേഷ്, ബേബി, വത്സല, രാജമ്മ. മരുമക്കൾ: നാരായണൻ, നാരായണൻ കുട്ടി, ഗോപി, വത്സല, ഷീല.