മൂവാറ്റുപുഴ: പുളിഞ്ചോട് കുരിശിങ്കല്‍ പരേതനായ മാത്യൂസിന്റെ ഭാര്യ ബ്രിജിത്ത് (88) നിര്യാതയായി. മക്കള്‍: ജീന്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജാന്‍സി, റോബി, സുനില്‍, റെറ്റി, പരേതനായ ഷാജി. മരുമക്കള്‍: ജോര്‍ജ്, പോള്‍, ആന്റണി, ജോജി, റാണി, ആശ.