കൂത്താട്ടുകുളം: മണ്ണത്തൂർ നാവോളിമറ്റം കടുവാക്കുഴിപ്പാട്ട് കെ.വൈ. പൗലോസ് (74) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജോബിൻ, ജോമോൻ. സംസ്കാരം വ്യാഴാഴ്ച കൂത്താട്ടുകുളം നഗരസഭ ശ്മശാനത്തിൽ.